You Searched For "അശ്ലീല പരാമര്‍ശം"

രാത്രി ഉറക്കമില്ലാതെ അസ്വസ്ഥനായി ഇരിക്കും; ഉറങ്ങാതെ നേരം വെളുപ്പിക്കുന്നതിനിടെ സമയം കളയാന്‍ രക്ഷ തേടുക പവി ആനന്ദാശ്രമം ഫേസ്ബുക്ക് പ്രൊഫൈലില്‍; പോസ്റ്റിടുന്നതില്‍ അധികം താല്‍പര്യം ഇല്ലെങ്കിലും ജാതീയ അധിക്ഷേപ കമന്റിടല്‍ ദൗര്‍ബല്യം; രഞ്ജിതയെ അധിക്ഷപിച്ച പവിത്രന് ഇരകളെ കുത്തി നോവിക്കുന്നത് കമ്പം
സമുഹ മാധ്യമങ്ങളിലൂടെ നടിമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശം; ആറാട്ടണ്ണന്‍ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കി അറസ്റ്റില്‍; ആറാട്ടണ്ണന്റെ നിരന്തരമുളള പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതെന്ന് പരാതി
സെക്‌സ് ജോക്കുകള്‍ കലര്‍ത്തി ക്ലാസുകള്‍; ഓണ്‍ലൈന്‍ ക്ലാസിനിടെ നഗ്നതാ പ്രദര്‍ശനം; എം എസ് സൊല്യൂഷന്‍സ് സി ഇ ഒക്കെതിരെ കൊടുവള്ളി പൊലീസ് അന്വേഷണം; ക്ലാസില്‍ തമാശ പറയുമെന്നല്ലാതെ അശ്ലീലം പറയാറില്ലെന്ന് സി ഇ ഒ ഷുഹൈബ്